Sunday, June 11, 2006

മുല്ലപ്പൂ (ബ്ലോഗ്ഗറല്ലേ)

ഷാര്‍ജയില്‍ ഒരു വീട്ടിലെ മതിലിനു മുകളിലൂടെ ചാഞ്ഞിറങ്ങി വന്ന മുല്ലവള്ളിയില്‍ ഇവയെ കണ്ടപ്പോള്‍ എനിക്കു്‌ മാമുക്കോയ പണ്ടൊരു പടത്തില്‍ പറഞ്ഞ ഫലിതമാണോര്‍മ്മ വന്നതു്‌.





"ചെറുപ്പത്തില്‍ എന്റെ പല്ലുകള്‍ മുല്ലമൊട്ടുപോലെയായിരുന്നു"












"വളര്‍ന്നപ്പോഴതു്‌ വിടര്‍ന്നു."




ഞങ്ങളുടെ നാട്ടില്‍ ഇതിനെ കൊണ്ടമുല്ല എന്നുവിളിക്കും. ഇനി അങ്ങനെ വിളിച്ചില്ലെങ്കിലും ഇതിനു്‌ പരിഭവമുള്ളതായി കണ്ടിട്ടില്ല.


( ഇതില്‍ കാണാനസൌകര്യങ്ങളുള്ളവര്‍ക്കായി ഈ ചിത്രങ്ങള്‍ ബക്കറ്റിലിടുന്നു. മൊട്ടിവിടേം പൂവിവിടേം )

6 comments:

സിദ്ധാര്‍ത്ഥന്‍ said...

മുല്ലപ്പൂമ്പല്ലിലോ
മുക്കുറ്റി കവിളിലോ
അല്ലിമലര്‍ മിഴിയിലോ
ഞാന്‍മയങ്ങി

ഏവൂരാന്‍ പൊക്കുന്ന ലക്ഷണമില്ല. എന്നാല്‍ പിന്നെ പാട്ടു പാടിക്കളയാമെന്നു കരുതി.

myexperimentsandme said...

ഇതിനിടയ്ക്ക് ഇതു മിസ്സിസ്സായല്ലോ.. നല്ല പടം. മാമുക്കോയയുടെ ആ ഡയകോല് ശരിക്കങ്ങ് പിടിച്ചു. ആ പല്ലിനു പറ്റിയ ഡയലോഗു തന്നെ.

myexperimentsandme said...

ഇതിനിടയ്ക്ക് ഇതു മിസ്സിസ്സായല്ലോ.. നല്ല പടം. മാമുക്കോയയുടെ ആ ഡയകോല് ശരിക്കങ്ങ് പിടിച്ചു. ആ പല്ലിനു പറ്റിയ ഡയലോഗു തന്നെ.

മുല്ലപ്പൂമ്പമ്പിലോ....

തണുപ്പന്‍ said...

നല്ല ചിത്രം. ഇതെന്താ മുല്ലപൂക്കാലമോ? എന്‍റെ മുല്ലപ്പൂ ചിത്രങ്ങള്‍ ഇവിടെയുണ്ട്.
< href = "http://coldchithrangal.blogspot.com/2006/06/blog-post_21.html" /a>

സിദ്ധാര്‍ത്ഥന്‍ said...

ഹാവൂ അവസാനം എന്റെ ഈ കൃതി വെളിച്ചം കണ്ടു. വക്കാരിയേ, തണുപ്പാ, ഡാങ്ക്സ്‌!

Anonymous said...

very good pics

Followers