Tuesday, November 25, 2008

കാണും കേള്‍ക്കും മിണ്ടും



ഇരട്ട കഴിഞ്ഞു. ഇനി മുറ്റ.

6 comments:

kaithamullu : കൈതമുള്ള് said...

ഒരേ ഛായ...
പെരട്ട, തെരട്ട അല്ല, മുറ്റം!

ആചാര്യന്‍... said...

:) ....വോട്ടു ചെയ്തോ? ഇല്ലെങ്കില്‍ വരൂ....

kichu said...

ഫാമിലി ഫോട്ടോ കൊള്ളാം..

ഈ പടം ആരു പിടിച്ചണ്ണാ....

Inji Pennu said...

ഹായ്, ഇത് നിങ്ങടെ ഫാമിലി ഫോട്ടോയാ? ;)

സിദ്ധാര്‍ത്ഥന്‍ said...

പടമിടുമ്പോള്‍ തന്നെ ഫാമിലി ഫോട്ടോ എന്നെഴുതാന്‍ കൈതരിച്ചതാണു്. എന്നിട്ടും അതു ചെയ്യാതിരുന്നതിന്റെ ഗുണം നോക്കൂ. രണ്ടു സ്രാവുകള്‍!!

പച്ചാളം : pachalam said...

ഉശിരന്‍ പടം. ഈ ബ്ലോഗ് ഇപ്പൊഴാണ് കാണുന്നത്.

Followers