Wednesday, November 26, 2008

രണ്ടു മുഖങ്ങള്‍
4 comments:

വികടശിരോമണി said...

രണ്ടിലും സൌന്ദര്യം നിറയുന്നു.
ഒന്ന്,നിഷ്കളങ്കമായ ദൈവജ്ഞചാരുത.
മറ്റേതിൽ,കൊടും ജീവിതത്തിന്റെ പരുക്കൻ ഭംഗി.
നല്ലൊരു ആലോചന.

smitha adharsh said...

ആദ്യത്തെ കമന്റ് നു താഴെ ഒരു ഒപ്പ്

kichu said...

മുഖം മനസ്സിന്റെ കണ്ണാടി തന്നെ...
അല്ലേ...

തെളിഞ്ഞു കത്തുന്ന സന്തോഷക്കണ്ണാടിയും..മങ്ങി അണയുന്ന സങ്കടക്കണ്ണാടിയും

രഘു said...

ആദ്യത്തെ ഫോട്ടോ അസ്സലായി... നിഷ്കളങ്കത തുളുമ്പുന്ന മുഖം!
പക്ഷേ, ബാക്ക്ഗ്രൌണ്ടിലെ വെളിച്ചം കുറേ കൂടിപ്പോയി! അത് അലോസരപ്പെടുത്തുന്നു.

രണ്ടാമത്തെ മുഖം നല്ലതാണെങ്കിലും ഫോട്ടോ ഇനീം നന്നാക്കായിരുന്നു എന്ന് തോന്നുന്നു!

Followers