Saturday, November 22, 2008

പുള്ളിപ്പാവാടക്കാരി



ഇരട്ട സീരീസില്‍ ഒരു പടം കൂടി.

6 comments:

kichu said...

ഈ പുള്ളിപ്പാവാടക്കാരി

"Flame of the Forest"

അല്ലേ സിദ്ധാര്‍ഥാ...

സിദ്ധാര്‍ത്ഥന്‍ said...

തന്നെ തന്നെ.
തേയിലക്കൃഷിക്കു് വേണ്ടി സായിപ്പു് സഹ്യന്റെ തല മൊട്ടയടിച്ചപ്പോള്‍ ബാക്കി വച്ചതാണിവളെ. അതോണ്ടു് ഫോറസ്റ്റില്ല ഫ്ലേം മാത്രം.

തഥാഗതന്‍ said...

ഹിതെവിടേയാ സ്ഥലം? ഭൂതത്താൻ‌കെട്ടാണോ

smitha adharsh said...

it's a good picture..

സിദ്ധാര്‍ത്ഥന്‍ said...

തഥണ്ണോ. ഇതു ഷോളയാര്‍ വാള്‍പാറൈ ഏരിയ. ഇതും

റാണി അജയ് said...

nice snap...

Followers