Thursday, November 20, 2008

പരസ്പരമൂന്നുവടികളായ്...

3 comments:

ദേവന്‍ said...

പരസ്പരം മൂന്ന് വടിയാകുന്നതെങ്ങനെയാണാവോ? എന്തായാലും വടിയാകുവോളം ഇങ്ങനെ ഊന്നുവടികളായി നടക്കാന്‍ ഭാഗ്യം അവര്‍ക്കുണ്ടാകട്ടെ.
word veri> untion

തഥാഗതന്‍ said...

ഹോ തന്റെ സ്വന്തം നാട്ടുകാർ തന്നെ
(ഇനി ഇത് പുഴപ്പാലത്തിനപ്പുറത്ത് കള്ളുഷാപ്പിനു മുൻപിൽ കണ്ടതാണെന്ന് പറഞ്ഞ് എന്റെ തലയിലേക്കിടാൻ നോക്കേണ്ട)

kichu said...

മൂന്നാളും കൂടി ഒന്നു മിനുങ്ങി, രണ്ടാളെ പരസ്പരം വീഴാതിരിക്കാന്‍ താങ്ങി നിര്‍ത്തി, പോസ്റ്റും ചാരി നിന്നു പടം പിടിച്ചു പോസ്റ്റി...

ഞാനൊന്നുമറിഞ്ഞില്ലേ... രാമനാരായണാ...

ഹും...കൊള്ളാം..

Followers