മീറ്റിനു പോയപ്പോ ക്യാമറ എടുത്തില്ല. അതു നന്നായി. അവിടെ ഫോട്ടോഗ്രാഫര്‍മാരുടെ
സംസ്ഥാനസമ്മേളനമായിരുന്നു. പക്ഷേ അവിടെ കുട്ടികളേയും വെയിലും കണ്ടപ്പോള്‍ ഫീലിങ്സായി. തിരിച്ചെത്തിയിട്ടും കലിപ്പു തീര്‍ന്നില്ല. അടുത്ത വീട്ടിലെ പെണ്‍കുട്ടിയെ വിളിച്ചെറക്കി വെയിലത്തു നിര്‍ത്തി പടമെടുത്തു.
അവള്‍ക്കതിഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു :(

ഹേയ് അങ്ങനെയൊന്നുമില്ല
5 comments:
ഈശ്വരൻ കാത്തു! ;) ഏതാണ്ട് വല്യത് വരാനിരുന്നതാ!
പടം അടിപൊളി.
സാറ് വളരെ ബുദ്ധിമുട്ടിയിട്ടുണ്ടല്ലൊ??
ഇങ്ങനെ ഒരു മടിയന്‍..
ഹിബ മോളുടെ ഭാവം കൊള്ളാാം.. :)
മറ്റ് പടംസും കണ്ടു. എല്ലാം നന്നായിട്ടുണ്ട്
നല്ല കാമറ :)
good photos..
think about changing your blog template to a single column one...
Post a Comment