Wednesday, November 19, 2008
വെയില്‍ പൂത്തു നിന്നിരുന്ന ഇടവഴികളില്‍
യെ ദോലത് ഭി ലേ ലോ
യെ ഷൊഹ്രത് ഭി ലേലോ
ഭലേ ചീന്‍ ലോ മുഝ്സേ മേരീ ജവാനി
മഗര്‍ ഹം കൊ ലോട്ടാ ദോ ബച്പന്‍ കാ സാവന്‍
വൊ കാഗസ് കി കഷ്തി വൊ ബാരിഷ് കാ പാനി
എന്നൊക്കെ പാടണമെന്നുണ്ടു് പക്ഷേ, രാജഗോപാലന്‍ സാറിന്റെ അടിയും രാജമ്മ ടീച്ചറിന്റെ നുള്ളും കണ്ടക്റ്ററുടെ ചീത്തവിളിയും ഒക്കെ ഓര്‍ക്കുമ്പോ...
പറയാന്‍ മറന്നു. പഴയ ലുമിക്സിന്റെ ക്യാമറ മുന്‍പിട്ട പോസ്റ്റിലെ കുട്ടിച്ചാത്തന്‍ തകര്‍ത്തു. പുതിയതൊരെണ്ണം വാങ്ങി. ലുമിക്സ് തന്നെ. DMC-FZ8.
Subscribe to:
Post Comments (Atom)
5 comments:
യൂസഫ് ചേട്ടാ.. സൂപര്‍ പടം...
-സുല്‍
തകര്‍പ്പന്‍ പടം മാഷെ!
ഉം ഉം...വയസ്സാാം കാലത്ത് ഓരോരുത്തരടെ ഒക്കെ ഒരു ജഞ്ചലിപ്പ്...ഉം നടക്കട്ട്..
valare nannayittundu
nalla velichavum vaakkukalum.
നന്നായീ കൂട്ടുകാരാ..keep going
Post a Comment