
"ചെറുപ്പത്തില്‍ എന്റെ പല്ലുകള്‍ മുല്ലമൊട്ടുപോലെയായിരുന്നു"

"വളര്‍ന്നപ്പോഴതു് വിടര്‍ന്നു."
ഞങ്ങളുടെ നാട്ടില്‍ ഇതിനെ കൊണ്ടമുല്ല എന്നുവിളിക്കും. ഇനി അങ്ങനെ വിളിച്ചില്ലെങ്കിലും ഇതിനു് പരിഭവമുള്ളതായി കണ്ടിട്ടില്ല.
( ഇതില്‍ കാണാനസൌകര്യങ്ങളുള്ളവര്‍ക്കായി ഈ ചിത്രങ്ങള്‍ ബക്കറ്റിലിടുന്നു. മൊട്ടിവിടേം പൂവിവിടേം )
6 comments:
മുല്ലപ്പൂമ്പല്ലിലോ
മുക്കുറ്റി കവിളിലോ
അല്ലിമലര്‍ മിഴിയിലോ
ഞാന്മയങ്ങി
ഏവൂരാന് പൊക്കുന്ന ലക്ഷണമില്ല. എന്നാല്‍ പിന്നെ പാട്ടു പാടിക്കളയാമെന്നു കരുതി.
ഇതിനിടയ്ക്ക് ഇതു മിസ്സിസ്സായല്ലോ.. നല്ല പടം. മാമുക്കോയയുടെ ആ ഡയകോല് ശരിക്കങ്ങ് പിടിച്ചു. ആ പല്ലിനു പറ്റിയ ഡയലോഗു തന്നെ.
ഇതിനിടയ്ക്ക് ഇതു മിസ്സിസ്സായല്ലോ.. നല്ല പടം. മാമുക്കോയയുടെ ആ ഡയകോല് ശരിക്കങ്ങ് പിടിച്ചു. ആ പല്ലിനു പറ്റിയ ഡയലോഗു തന്നെ.
മുല്ലപ്പൂമ്പമ്പിലോ....
നല്ല ചിത്രം. ഇതെന്താ മുല്ലപൂക്കാലമോ? എന്റെ മുല്ലപ്പൂ ചിത്രങ്ങള്‍ ഇവിടെയുണ്ട്.
< href = "http://coldchithrangal.blogspot.com/2006/06/blog-post_21.html" /a>
ഹാവൂ അവസാനം എന്റെ ഈ കൃതി വെളിച്ചം കണ്ടു. വക്കാരിയേ, തണുപ്പാ, ഡാങ്ക്സ്!
very good pics
Post a Comment